https://go.oclasrv.com/afu.php?zoneid=1522614

റെക്കോർഡ് തകർക്കുമോ ആദി ?

Posted on Posted in Uncategorized

ന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം.നരസിംഹം റിലീസ് ചെയ്‌ത അതേ തീയതിയിൽ തന്നെ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം എന്നാണ് പുതിയ റിപ്പോർട്ടുകൾ.പ്രണവ് നായകനായി അരങ്ങേറുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചിരുന്നു. ചിത്രീകരണത്തിനിടയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.ആക്ഷനും സംഗീതവും ഒത്തു ചേര്‍ന്ന സിനിമയാണ് ആദി.ടയിലാണ് ചിത്രം നരസിംഹം റിലീസ് ചെയ്ത അതേ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.ഹൈദരാബാദിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സംഘം എറണാകുളത്താണ് ഇപ്പോഴുള്ളത്. ക്ലൈമാക്സ് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *