https://go.oclasrv.com/afu.php?zoneid=1522614

യുവാക്കളുടെ ശ്രദ്ധയ്ക്ക് ഇങ്ങനെ ഒക്കെ ചെയ്താല്‍ അവള്‍ നിങ്ങളെ വെറുക്കും

Posted on Posted in Uncategorized

ദാമ്പത്യത്തില്‍ പങ്കാളികളെ പരസ്പരം അടുപ്പിയ്ക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് സെക്‌സ്. എന്നാല്‍ ഇതില്‍ വരുത്തുന്ന ചില തെറ്റുകള്‍ പങ്കാളികളെ പരസ്പരം അകറ്റുകയും ചെയ്യും. സെക്‌സില്‍ സ്ത്രീയുടേയും പുരുഷന്റേയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തങ്ങളാണ്. ഇതില്‍ വരുത്തുന്ന തെറ്റുകളാണ് പലപ്പോഴും പ്രശ്‌നമാകുന്നതും.
പുരുഷന്മാര്‍ വരുത്തുന്ന ചില തെറ്റുകള്‍ സ്ത്രീകള്‍ സെക്‌സില്‍ നിന്നും എന്നന്നേയ്ക്കുമായി മുഖം തിരിച്ചു നില്‍ക്കാന്‍ കാരണമാകും. ഇതെക്കുറിച്ചറിയൂ, ഈ സെക്‌സ് അവളെ വെറുപ്പിയ്ക്കും സെക്‌സില്‍ ഫോര്‍പ്ലേ സ്തീകള്‍ക്ക് പ്രധാനം. ലൂബ്രിക്കേഷനും നല്ല സെക്‌സ് മൂഡിനും ഇതു സ്ത്രീകള്‍ക്കു പ്രധാനം. ഇതില്‍ പുരുഷന്മാര്‍ പുറകോട്ടു പോകുന്നതാണ് ഒരു കാരണം.
തങ്ങളുടെ മാത്രം താല്പര്യത്തിന് സെക്‌സിലേര്‍പ്പെടുന്ന, രീതിയില്‍ സ്വീകരിയ്ക്കുന്ന പുരുഷന്മാരുണ്ട്. സ്ത്രീകള്‍ക്കിതു മടുപ്പുണ്ടാക്കും.സെക്‌സിനിടെ വല്ലാതെ നിശബ്ദനാകുന്നതും സ്ത്രീകളെ മടുപ്പിയ്ക്കുന്ന ഒന്നാണ്. പങ്കാളിയുമായി സംസാരം ആഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും സ്ത്രീകള്‍. 
സെര്‍വിക്കല്‍ ഭാഗത്തേക്കെത്തിയുള്ള സെക്‌സ് പല സ്ത്രീകള്‍ക്കും വേദനയുണ്ടാക്കും. ഇതും സ്ത്രീയുടെ ഇഷ്ടത്തോടെയല്ലാതരുത്. മുലയൂട്ടുന്ന സ്ത്രീകളെങ്കിലും ആര്‍ത്തവത്തിനു മുന്നോടിയായുള്ള സമയത്തെങ്കിലും നിപ്പിളികളില്‍ അമര്‍ത്തുകോ ബലം പ്രയോഗിയ്ക്കുകയോ ചെയ്യരുത്. ഇത് വേദനിപ്പിയ്ക്കും. 
പാദങ്ങളുടെ അടിഭാഗത്ത് സ്പര്‍ശിയ്ക്കുന്നത് സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പലര്‍ക്കും രതിമൂര്‍ച്ഛയിലേക്കെത്താന്‍ ഇത് തടസ്സമാകും. അതുകൊണ്ട് തന്നെ സോക്‌സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധം ആസ്വാദ്യകരമാക്കും.ഏനല്‍ സെക്‌സ് പലര്‍ക്കും പരീക്ഷണപ്രദമാണ്. എന്നാല്‍ പങ്കാളിയുടെ പൂര്‍ണ താല്‍പ്പര്യത്തോടെ മാത്രമേ ഇതിന് തയ്യാറാകാവൂ. പലപ്പോഴും ഇത്തരം സെക്‌സ് സ്ത്രീയെ അസ്വസ്ഥയാക്കിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *