https://go.oclasrv.com/afu.php?zoneid=1522614

പ്രവാസി

Posted on Posted in Uncategorized

ഇന്ത്യക്കാരനാണ് കുട്ടിയുടെ പിതാവായ തൊഴിലുടമ. താന്‍ ഭാര്യയോടൊത്ത് നാട്ടില്‍ പോയ സമയത്താണ് മകളെ ഇയാള്‍ ശല്യം ചെയ്തതെന്ന് തൊഴിലുടമ പറഞ്ഞു. അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയത്ത് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാന്‍ നിയോഗിച്ച ഡ്രൈവര്‍
ഭക്ഷണവുമായി വീട്ടില്‍ എത്തി പെണ്‍കുട്ടിയെ ബലാത്കാരമായ് ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്‌തെന്നാണ് പരാതി.

ജൂണ്‍ 27 ന് നടന്ന സംഭവത്തിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെ, പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ജോലിക്ക് പോയ സമയത്ത് വീട്ടില്‍ എത്തിയ ഡ്രൈവര്‍ മുറിക്കുള്ളില്‍ കടന്ന് ചുംബനം ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച കുട്ടിയെ ബലമായ് ചുംബിക്കുകയും കടന്നുപിടിക്കുകയും ചെയ്തു.

പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം മുറിയില്‍ കയറിവാതില്‍ അടയ്ക്കുകയും മൂത്ത സഹോദരി വീട്ടില്‍ എത്തിയപ്പോള്‍ കാര്യം ധരിപ്പിക്കുകയും ചെയ്തു. പിന്നീട് രക്ഷിതാക്കളെ വിവരം അറിയിക്കുകയും തിരിച്ച് ദുബായില്‍ എത്തിയ പിതാവ് അല്‍ റഫാ പോലീസ് സ്ഷറ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഡ്രൈവര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. 42 കാരനായ ഡ്രൈവര്‍ കഴിഞ്ഞ10 വര്‍ഷമായി തന്റെ കൂടെ ജോലി ചെയ്യുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ മാസം 13 ന് കേസ് കോടതി വീണ്ടും പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *