https://go.oclasrv.com/afu.php?zoneid=1522614

പിന്നെ ദേഷ്യപ്പെടുന്നത് അത് എന്റെ സ്വഭാവം, അത് മാറ്റാൻ കഴിയില്ല; മമ്മൂ

Posted on Posted in Uncategorized

ക്കില്ലെന്നും പക്ഷേ ശീലങ്ങള്‍ മാറ്റാനാകുമെന്നും മമ്മൂട്ടി പറയുന്നു. ഉറക്കെ സംസാരിക്കുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ തന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും മമ്മൂട്ടി പറഞ്ഞു. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരം സംസാരിക്കുകയായിരുന്നു. ചടങ്ങില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അച്ഛനെയാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ ഒരു ഡോക്ടറാക്കുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. തേവര കോളേജിലെ പഠനകാലവും മമ്മൂട്ടി പറയുന്നു. പഠിച്ചത് മലയാളം മീഡിയത്തില്‍ ആയതിനാല്‍ പ്രീഡിഗ്രികാലത്തെ ക്ലാസുകള്‍ മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമായിരുന്നെന്നും പഠനം നാട്ടിന്‍പ്പുറത്തെ സാധാരണ സ്‌കൂളിലായതിനാല്‍ ഇംഗ്ലീഷിന്‍ പരിജ്ഞാനം ഇല്ലായിരുന്നുവെന്നും അദ്ദേഹം പുറഞ്ഞു.യ സിനിമാ പ്രേമവും കാരണം പഠനത്തില്‍ ഉഴപ്പി പ്രീഡിഗ്രിക്ക് തോല്‍ക്കുകയും ചെയ്തതായി മമ്മൂട്ടി വ്യക്തമാക്കി. അതോടെ തന്നെ ഡോക്ടറാക്കണമെന്ന അച്ഛന്റെ മോഹവും പൊലിഞ്ഞു. എങ്കിലും ഇന്ന് കേരള യൂണിവേഴ്‌സിറ്റിയും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയും ഡോക്ടേറ്റ് നല്‍കി ആദരിച്ചതോടെ ഡോക്ടറായെന്നും താരം പറഞ്ഞു. മെഡിക്കല്‍ ബിരുദദാന ചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗത്യ തനിക്കില്ലെന്നും അതുകൊണ്ടാണ് അത് അണിയാതെ ഇരുന്നതെന്നും എങ്കിലും ആതുര സേവന മേഖലയുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശയം കേരളത്തില്‍ പ്രചാരത്തില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മമ്മൂ

Leave a Reply

Your email address will not be published. Required fields are marked *